---
title: "പോക്സോകേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Poxso "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119805/poxso"
published_at: "2023-06-05T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d946b9718e_IMG-20230605-WA0042.jpg"
keywords: []
---

# പോക്സോകേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കണ്ണൂർ** :പോക്സോകേസ് പ്രതി തീകൊളുത്തി മരിച്ച നിലയിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കൈതേരി പതിനൊന്നാം മൈലിലെ വിപി ഹൗസിൽ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്ത്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**കണ്ണൂർ** :പോക്സോകേസ് പ്രതി തീകൊളുത്തി മരിച്ച നിലയിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കൈതേരി പതിനൊന്നാം മൈലിലെ വിപി ഹൗസിൽ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്ത്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119805/poxso)