---
title: "പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഡ്യം : ഡിവൈഎഫ്ഐ - എസ്എഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "DYFI-SFI organizes night march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119810/dyfi-sfi-organizes-night-march"
published_at: "2023-06-05T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9693ceaac_Screenshot_2023-06-05-13-26-49-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഡ്യം : ഡിവൈഎഫ്ഐ - എസ്എഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **കൽപ്പറ്റ**: വനിതാ ഗുസ്തി താരങ്ങളെ അപമാനിച്ച ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ - എസ്എഫ്ഐ സംയുക്താഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.

## Article Content

**കൽപ്പറ്റ**: വനിതാ ഗുസ്തി താരങ്ങളെ അപമാനിച്ച ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ - എസ്എഫ്ഐ സംയുക്താഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.

കൽപ്പറ്റയിൽ നടന്ന നൈറ്റ് മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.കെ എം ഫ്രാൻസിസ് , സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ , അഥീന ഫ്രാൻസിസ്, അബിൻ ബാബു, ബിനീഷ് മാധവ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119810/dyfi-sfi-organizes-night-march)