---
title: "കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ  നറുക്കെടുത്തു"
english_title: "Kerala State Lottery Pooja Bumper BR-82 Lottery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11982/kerala-state-lottery-pooja-bumper-br-82-lottery"
published_at: "2021-11-21T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a1febe4355_POOJA BUMPER.jpg"
keywords: []
---

# കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ  നറുക്കെടുത്തു

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ BR- 82 ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം അഞ്ച് കോടി രൂപ ലഭിച്ചത് RA 591801 നമ്പർ ടിക്കറ്റിനാണ്. തിരുവനന്തപുരം മെർലിൻ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ BR- 82 ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം അഞ്ച് കോടി രൂപ ലഭിച്ചത് RA 591801 നമ്പർ ടിക്കറ്റിനാണ്. തിരുവനന്തപുരം മെർലിൻ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11982/kerala-state-lottery-pooja-bumper-br-82-lottery)