---
title: "ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "District Congress Committee observed World Environment Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119828/district-congress-committee-observed-world-environment-day"
published_at: "2023-06-05T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9f6f4fa8e_IMG-20230605-WA0048.jpg"
keywords: []
---

# ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു . ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് കോമ്പൗണ്ടിൽ മാവിൻ തൈ നട്ടു ,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെയ്തു .

## Article Content

ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു . ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് കോമ്പൗണ്ടിൽ മാവിൻ തൈ നട്ടു ,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെയ്തു .

നേതാക്കളായ അഡ്വ .ടി ഒ മോഹനൻ ,കെ പ്രമോദ് ,ഷമ മുഹമ്മദ്, സുരേഷ് ബാബു എളയാവൂർ ,അഡ്വ .റഷീദ് കവ്വായി ,വി പി അബ്ദുൽ റഷീദ് , ശ്രീജ മഠത്തിൽ ,ടി ജയകൃഷ്ണൻ ,മനോജ് കൂവേരി ,എം സി അതുൽ,വസന്ത് പള്ളിയാംമൂല,കായക്കുൽ രാഹുൽ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കല്ലിക്കോടൻ രാഗേഷ്,അഡ്വ .പി ഇന്ദിര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119828/district-congress-committee-observed-world-environment-day)