---
title: "കണ്ണൂർ നഗരം സാമൂഹ വിരുദ്ധരുടെയും ലഹരി വിൽ‌പനക്കാരുടെയും കേന്ദ്രമായി മാറുന്നു: ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119889/kannur"
published_at: "2023-06-05T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dc1678bc56_Screenshot_2023-06-05-16-28-29-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ നഗരം സാമൂഹ വിരുദ്ധരുടെയും ലഹരി വിൽ‌പനക്കാരുടെയും കേന്ദ്രമായി മാറുന്നു: ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ്

> **Lead Summary:** **കണ്ണൂർ**: നഗരം സാമൂഹ വിരുദ്ധരുടെയും ലഹരി വിൽ‌പനക്കാരുടെയും കേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണ് ഇന്ന് പുലർച്ചെ ജിന്റോ എന്ന ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവമെ ന്ന് ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇൻറലിജൻസ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗം ശകതമല്ലന്നാ ണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ**: നഗരം സാമൂഹ വിരുദ്ധരുടെയും ലഹരി വിൽ‌പനക്കാരുടെയും കേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണ് ഇന്ന് പുലർച്ചെ ജിന്റോ എന്ന ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവമെ ന്ന് ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇൻറലിജൻസ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗം ശകതമല്ലന്നാ ണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ ദിവസം ട്രെയിൻ ബോഗി കത്തിക്കുകയുണ്ടായി നഗരത്തിൽ പോലീസ് സുരക്ഷ ശകതമാക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു അഭ്യന്തര വകുപ്പാണ് കൊലപാതകത്തിന് ഉത്തരവാദി. ലോറി ഡ്രൈവറുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയെങ്കിലും സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119889/kannur)