---
title: " പരിസ്ഥിതി ദിനാചരണം നടത്തി"
english_title: "Ayyankunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119912/ayyankunnu"
published_at: "2023-06-05T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dd74263ded_IMG-20230605-WA0073.jpg"
keywords: []
---

#  പരിസ്ഥിതി ദിനാചരണം നടത്തി

> **Lead Summary:** അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ജല്‍ ജീവന്‍ മിഷന്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഇമ്പ്ലീമെന്റേഷൻ സപ്പോർട്ടിങ് ഏജൻസി ജീവൻ ജ്യോതിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി പേരാവൂര്‍ നിയോജക മണ്ഡലം എം എല്‍ എ അഡ്വ. സണ്ണി ജോസഫും പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേലും വൃഷ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്യ്തു.

## Article Content

അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ജല്‍ ജീവന്‍ മിഷന്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഇമ്പ്ലീമെന്റേഷൻ സപ്പോർട്ടിങ് ഏജൻസി ജീവൻ ജ്യോതിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി പേരാവൂര്‍ നിയോജക മണ്ഡലം എം എല്‍ എ അഡ്വ. സണ്ണി ജോസഫും പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേലും വൃഷ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്യ്തു.

പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ഇ വി വേണുഗോപാല്‍, ജല്‍ ജീവന്‍ മിഷന്‍ കോഡിനേറ്റര്‍ അക്ഷര തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119912/ayyankunnu)