---
title: "മട്ടന്നൂരിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119913/mattannur"
published_at: "2023-06-05T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dd7d22040f_IMG-20230605-WA0074.jpg"
keywords: []
---

# മട്ടന്നൂരിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മട്ടന്നൂർ**: മട്ടന്നൂർ നെല്ലൂന്നിയിൽ വീട് പണി നടക്കുന്നതിന് ഇടയിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാൽ ഏളക്കുഴി പന്നിയോട്ട് പൊയിൽ വീട്ടിൽ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകൻ ഒ കെ വനേഷ് ആണ് മരിച്ചത്.

## Article Content

**മട്ടന്നൂർ**: മട്ടന്നൂർ നെല്ലൂന്നിയിൽ വീട് പണി നടക്കുന്നതിന് ഇടയിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാൽ ഏളക്കുഴി പന്നിയോട്ട് പൊയിൽ വീട്ടിൽ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകൻ ഒ കെ വനേഷ് ആണ് മരിച്ചത്.

മട്ടന്നൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവാവിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119913/mattannur)