---
title: "രണ്ടാംകടവ് സെന്റ് ജോസഫ് സൺഡേ സ്കൂൾ ക്രിസ്തു രാജന്റെ രാജത്വത്തിരുനാൾ ആഘോഷിച്ചു"
english_title: "Second St. Joseph's Sunday School celebrated the reign of Christ the King"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11992/second-st-josephs-sunday-school-celebrated"
published_at: "2021-11-21T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a2ad495936_IMG-20211121-WA0029.jpg"
keywords: []
---

# രണ്ടാംകടവ് സെന്റ് ജോസഫ് സൺഡേ സ്കൂൾ ക്രിസ്തു രാജന്റെ രാജത്വത്തിരുനാൾ ആഘോഷിച്ചു

> **Lead Summary:** **രണ്ടാംകടവ്**: സെന്റ് ജോസഫ് സൺഡേ സ്കൂൾ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേത്യത്വത്തിൽ ക്രിസ്തു രാജന്റെ രാജത്വത്തിരുനാളിനോട് അനുബന്ധിച്ച് രണ്ടാം കടവ് ടൗൺ കുരിശടിയിലേക്ക് റാലി നടത്തി.

## Article Content

**രണ്ടാംകടവ്**: സെന്റ് ജോസഫ് സൺഡേ സ്കൂൾ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേത്യത്വത്തിൽ ക്രിസ്തു രാജന്റെ രാജത്വത്തിരുനാളിനോട് അനുബന്ധിച്ച് രണ്ടാം കടവ് ടൗൺ കുരിശടിയിലേക്ക് റാലി നടത്തി.

ഇടവക വികാരി ഫാ.മാത്യു വെട്ടുവയലിൽ ,ഹെഡ് മാസ്റ്റർ ഷാജി കുന്നേൽചെരുവിൽ , സി. ഗ്രേയ്സ് മൈക്കിൾ  , സി ഡെലീഷ്യ  , ബാബു ശൗര്യം തടത്തിൽ , ഡെയിസി പുത്തൂർ , ലീന ആനപ്പാറ, എലിസബത്ത് കുന്നേൽചെരുവിൽ , അനുമോൾ മുണ്ടൻക്കുന്നേൽ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11992/second-st-josephs-sunday-school-celebrated)