---
title: "കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു."
english_title: "Kplithatt gov lpschool "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119920/kplithatt-gov-lpschool"
published_at: "2023-06-05T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647de4cb3291f_IMG-20230605-WA0032.jpg"
keywords: []
---

# കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

> **Lead Summary:** **ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസ്സി പി എ പരിസ്ഥിതി ദിന സന്ദേശം നൽകി. കുമാരി എയ്ഞ്ചൽ സോജൻ, ശ്രീ ഉല്ലാസ് ജി ആർ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിന ഗാനങ്ങൾ ആലപിച്ചു. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 

## Article Content

**ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസ്സി പി എ പരിസ്ഥിതി ദിന സന്ദേശം നൽകി. കുമാരി എയ്ഞ്ചൽ സോജൻ, ശ്രീ ഉല്ലാസ് ജി ആർ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിന ഗാനങ്ങൾ ആലപിച്ചു. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 

പതിപ്പ് തയ്യാറാക്കി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ മുറ്റത്ത് ഫല വൃക്ഷത്തൈ വെച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119920/kplithatt-gov-lpschool)