അനുമോദന സദസ്സ് സംഘടിപ്പിച്ച്, നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ.

അനുമോദന സദസ്സ് സംഘടിപ്പിച്ച്, നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ.
Jun 5, 2023 08:08 PM | By Daniya

കണിച്ചാർ : കണിച്ചാർ ഡോ : പൽപ്പു മെമ്മോറിയൽ യു. പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനും അസോസിയേഷൻ മുൻ പ്രസിഡണ്ടുമായ പി. കെ തങ്കച്ചൻ മാസ്റ്റർക്കും എസ്എസ്എൽസി, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ അസോസിയേഷനിലെ വിദ്യാർത്ഥികൾക്കുമായാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്.

പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ :സണ്ണി ജോസഫ് അനുമോദന സദസ്സ് ഉദ്ഘാനം നിർവ്വഹിച്ചതിനോടൊപ്പം പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ഇ.സി ഷിജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് വടശ്ശേരിൽ, അസോസിയേഷൻ മുൻ സെക്രട്ടറി വർഗീസ് കല്ലുവേലിൽ, അസോസിയേഷൻ മെമ്പർ ഇ.കെ രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൂടാതെ അസോസിയേഷൻ സെക്രട്ടറി സനീഷ് കെ സ്കറിയ, ജിബിൻ ജെയ്സൺ തുടങ്ങിയവരും സംസാരിച്ചു. കണിച്ചാർ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കഴിഞ്ഞ 2 വർഷമായി പ്രവർത്തിച്ചുവരുന്ന റെസിഡൻസ് അസോസിയേഷനാണ് നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ.

The valedictory session was organized by the Neighborhood Residence Association.

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories