---
title: "കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ വിവിധയിടങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടത്തി.   "
english_title: "Kannur Rural Police conducted Environment Day celebrations at various places in the district. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119952/kannur-rural-police-conducted-environment-day-celebrations-at-various-places-in-the-district"
published_at: "2023-06-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df59a3db42_HBKNK.jpg"
keywords: []
---

# കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ വിവിധയിടങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടത്തി.   

> **Lead Summary:** പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വഴി,വരാനിരിക്കുന്ന തലമുറകളുടെ കൂടിയുള്ള അവകാശമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും അങ്ങിനെ ഈ മനുഷ്യകുലമുള്‍പ്പെടെയുള്ള ജൈവരാശിയെ കാലങ്ങളോളം നിലനിര്‍ത്തുകയും ചെയ്യുകയെന്ന സന്ദേശമുയര്‍ത്തിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം ആചരിക്കുന്നത്, കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ വിവിധയിടങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടന്നു.. അഴിക്കോട് ചാല്‍ ബീച്ചില്‍ ബഹുമാനപ്പെട്ട എംഎല്‍എ കെവി സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എന്നിവര്‍ക്കൊപ്പം പ്രസ്തുത ദിനാചരണത്തിന്‍റെ ഭാഗമായി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു, കൂടാതെ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലും പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായുള്ള പരിപാടിയില്‍ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത I.P.S. പങ്കെടുത്തു.

## Article Content

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വഴി,വരാനിരിക്കുന്ന തലമുറകളുടെ കൂടിയുള്ള അവകാശമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും അങ്ങിനെ ഈ മനുഷ്യകുലമുള്‍പ്പെടെയുള്ള ജൈവരാശിയെ കാലങ്ങളോളം നിലനിര്‍ത്തുകയും ചെയ്യുകയെന്ന സന്ദേശമുയര്‍ത്തിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം ആചരിക്കുന്നത്, കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ വിവിധയിടങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടന്നു.. അഴിക്കോട് ചാല്‍ ബീച്ചില്‍ ബഹുമാനപ്പെട്ട എംഎല്‍എ കെവി സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എന്നിവര്‍ക്കൊപ്പം പ്രസ്തുത ദിനാചരണത്തിന്‍റെ ഭാഗമായി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു, കൂടാതെ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലും പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായുള്ള പരിപാടിയില്‍ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത I.P.S. പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119952/kannur-rural-police-conducted-environment-day-celebrations-at-various-places-in-the-district)