---
title: "കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ."
english_title: "Suspects arrested in Kannur lorry driver's murder case. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119956/suspects-arrested-in-kannur-lorry-drivers-murder-case"
published_at: "2023-06-05T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df8793ef02_DFXFDXFGX.jpg"
keywords: []
---

# കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ.

> **Lead Summary:** **കണ്ണൂർ:** കാഞ്ഞങ്ങാട് വേറ്റുമ്മൽ സ്വദേശി കെ. ഷബീർ, കുറ്റ്യാടി പാതിരാപ്പറ്റ സ്വദേശി പി. അൽത്താഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് നിടുംപൊയിൽ പൂളക്കുറ്റി സ്വദേശി ലോറി ഡ്രൈവറായ വി. ഡി ജിന്റോയെ കണ്ണൂർ ടൗണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ:** കാഞ്ഞങ്ങാട് വേറ്റുമ്മൽ സ്വദേശി കെ. ഷബീർ, കുറ്റ്യാടി പാതിരാപ്പറ്റ സ്വദേശി പി. അൽത്താഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് നിടുംപൊയിൽ പൂളക്കുറ്റി സ്വദേശി ലോറി ഡ്രൈവറായ വി. ഡി ജിന്റോയെ കണ്ണൂർ ടൗണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119956/suspects-arrested-in-kannur-lorry-drivers-murder-case)