---
title: "പ്രതിഷേധ സമരം സംഘടിപ്പിച്ചു"
english_title: "Vallithodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120012/vallithodu"
published_at: "2023-06-06T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e7629880dc_IMG-20230606-WA0001.jpg"
keywords: []
---

# പ്രതിഷേധ സമരം സംഘടിപ്പിച്ചു

> **Lead Summary:** **വള്ളിത്തോട്** : പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ എ ഐ ക്യാമറയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു സമരം റീത്ത് വെച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് ഉദ്ഘാടനംചെയ്തു വള്ളിത്തോട് മണ്ഡലം പ്രസിഡണ്ട് വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പായം മണ്ഡലം പ്രസിഡണ്ട് റഹീസ് കണിയാറക്കൽ സ്വാഗതം പറഞ്ഞു.

## Article Content

**വള്ളിത്തോട്** : പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ എ ഐ ക്യാമറയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു സമരം റീത്ത് വെച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് ഉദ്ഘാടനംചെയ്തു വള്ളിത്തോട് മണ്ഡലം പ്രസിഡണ്ട് വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പായം മണ്ഡലം പ്രസിഡണ്ട് റഹീസ് കണിയാറക്കൽ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ മട്ടിണി വിജയൻ,പിസി പോക്കർ,ടോം മാത്യു, മൂരിയൻ രവീന്ദ്രൻ, ഉലഹന്നാൻ പേരെ പറമ്പിൽ, എഴുത്തൻ രാമകൃഷ്ണൻ, ഷൈജൻ ജേക്കബ്, മിനി പ്രസാദ്, ഫിലോമിന കക്കാട്ടിൽ, സെബാസ്റ്റ്യൻ തുണ്ടത്തിൽ, നാരായണൻ കല്യടെൻ, രാധാമണി,ചന്ദ്രിക, ബാലൻ ചാത്തോത്ത്, ചാണ്ടി സാർ, സജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120012/vallithodu)