---
title: "കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Congress office inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12004/congress-office-inaugurated"
published_at: "2021-11-21T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a3a54d35da_PicsArt_11-21-05.51.19.jpg"
keywords: []
---

# കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  കരിയാൽ:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.നാരായണൻ കല്യാടൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

 കരിയാൽ:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.നാരായണൻ കല്യാടൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗ്ഗീസ്, പി.സി.പോക്കർ, സജി മാസ്റ്റർ, മൈക്കിൾ നാഗമറ്റം, സണ്ണി തറയിൽ, നിവിൽ മാനുവൽ, സുജേഷ് വട്ട്യറ, ജിജോ കരിയാൽ, അനൂപ് ചെന്നലോട്, ശ്രീജിത്ത് പായം, കെ.കെ.കുഞ്ഞികൃഷണൻ ടിൻ്റോ പുളിയാനിക്കാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12004/congress-office-inaugurated)