---
title: "ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120096/vacancy"
published_at: "2023-06-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ece98db1e7_images_(4).png"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:** തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്), പാർട്ട്ടൈം എച്ച് എസ് എ (മലയാളം), ട്രേഡ്സ്മാൻ (വെൽഡിംഗ്, ടർണിംഗ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) എന്നീ തസ്തികകളിൽ ഒന്നു വീതം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഏഴിന് ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകുക.

## Article Content

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്), പാർട്ട്ടൈം എച്ച് എസ് എ (മലയാളം), ട്രേഡ്സ്മാൻ (വെൽഡിംഗ്, ടർണിംഗ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) എന്നീ തസ്തികകളിൽ ഒന്നു വീതം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഏഴിന് ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകുക.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), പാർട്ട്ടൈം എച്ച് എസ് എ (മലയാളം) എന്നീ തസ്തികകൾക്ക് രാവിലെ 10 മണിക്കും. ട്രേഡ്സ്മാൻ (വെൽഡിംഗ്, ടർണിംഗ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) തസ്തികക്ക് ഉച്ചക്ക് രണ്ട് മണിക്കുമാണ് ഇന്റർവ്യൂ. ഫോൺ. 0497 2835260, 9400006494

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120096/vacancy)