---
title: "ഹരിത സഭ സംഘടിപ്പിച്ചു"
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120159/uliyil"
published_at: "2023-06-06T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ef3942ceb6_IMG-20230606-WA0036.jpg"
keywords: []
---

# ഹരിത സഭ സംഘടിപ്പിച്ചു

> **Lead Summary:** **ഉളിയിൽ**: ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ഹരിത സഭ സംഘടിപ്പിച്ചു.

## Article Content

**ഉളിയിൽ**: ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ഹരിത സഭ സംഘടിപ്പിച്ചു.

കർഷകനും ഗ്രന്ഥകാരനുമായ വി.കെ. കുട്ടുസാഹിബ് വിദ്യാർത്ഥികളുമായി സംവദിച്ചു മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കെ. സാദിഖ് ഉളിയിൽ, മെമ്പർ സി.എം.ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് സ്വാഗതവും സ്വപ്ന ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120159/uliyil)