---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120219/thaliparamba"
published_at: "2023-06-06T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f1fb0b4a9f_Screenshot_2023-06-06-17-27-50-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഒ സുഭാഗ്യം, പി റജുല,സെക്രട്ടറി കെ പി സുബൈർ, സൗമ്യ, തുടങ്ങിയവർ സംസാരിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഒ സുഭാഗ്യം, പി റജുല,സെക്രട്ടറി കെ പി സുബൈർ, സൗമ്യ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120219/thaliparamba)