ആറളം പോലീസ് സ്റ്റേഷനിൽ ജീവനി പദ്ധതിയുടെ ഭാഗമായി പച്ചക്കറി  കൃഷിവിളവെടുപ്പും പച്ചക്കറി തൈ വിതരണവും നടന്നു .

By | Tuesday February 11th, 2020

SHARE NEWS

 

ആറളം   :   കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,ആറളം കൃഷിഭവൻ   പച്ചക്കറി വികസന ജീവനി     പദ്ധതിയുടെ ഭാഗമായി ആറളം പോലീസ് സ്റ്റേഷനിൽ പച്ചക്കറി  കൃഷിവിളവെടുപ്പും പച്ചക്കറി തൈ വിതരണവും നടന്നു . ഷിജി നടുപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈ വിതരണ ഉദ്ഘാടനം അസിസ്റ്റന്റ് കൃഷി ഡയറക്ടർ രാംദാസ് നിർവഹിച്ചു. ആറളം സി ഐ സുധീർ കല്ലൻ ,എസ് ഐ ടോണി ജെ മറ്റം, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റൈഹാനത്ത് സുബി എന്നിവർ പ്രസംഗിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read