---
title: "കൊട്ടിയൂർ ക്ഷേത്ര അടിയന്തരക്കാർ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120222/kottiyoor"
published_at: "2023-06-06T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f22b355889_IMG-20230606-WA0290.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്ര അടിയന്തരക്കാർ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി 

> **Lead Summary:** **കൊട്ടിയൂർ** : ഓച്ചർ സ്ഥാനീകൻ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ നിര്യാണത്തിൽ കൊട്ടിയൂർ ക്ഷേത്ര അടിയന്തരകാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

**കൊട്ടിയൂർ** : ഓച്ചർ സ്ഥാനീകൻ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരുടെ നിര്യാണത്തിൽ കൊട്ടിയൂർ ക്ഷേത്ര അടിയന്തരകാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി.

സമുദായി ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയിൽ അക്കരെ സന്നിധിയിൽ ചേർന്ന യോഗത്തിൽ പാരമ്പര്യ ട്രസ്റ്റി മാരും വിവിധ അടിയന്തരക്കാരും എക്സിക്യൂട്ടീവ് ഓഫീസറും പങ്കെടുത്തു.

50 വർഷത്തിലേറെയായി കൊട്ടിയൂരിലെ ഓച്ചർ സ്ഥാനീകനായിരുന്നു ശങ്കരൻകുട്ടി മാരാർ. മെയ് 31 നായിരുന്നു ശങ്കരൻകുട്ടി മാരാർ മരണപ്പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120222/kottiyoor)