---
title: "സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനവും അനുമോദനവും നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120286/iritty"
published_at: "2023-06-07T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647fd35490412_FB_IMG_1686098694492.jpg"
keywords: []
---

# സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനവും അനുമോദനവും നടത്തി

> **Lead Summary:** **ഇരിട്ടി**: ചാവശേരി അച്ചീവ് ആക്കാദമിയുടെ നേതൃത്വത്തി അച്ചീവേർസ് മീറ്റും സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എം.എൽ.എ.നിർവ്വഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ എം.എൽ.എ. അനുമോദിച്ചു .

## Article Content

**ഇരിട്ടി**: ചാവശേരി അച്ചീവ് ആക്കാദമിയുടെ നേതൃത്വത്തി അച്ചീവേർസ് മീറ്റും സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എം.എൽ.എ.നിർവ്വഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ എം.എൽ.എ. അനുമോദിച്ചു .

ചടങ്ങിൽനഗരസഭ അധ്യക്ഷ കെ. ശ്രീലത അദ്ധ്യക്ഷയായി. കരിയർ വിദഗ്ദൻ യഹിയ പി അമയം ക്ലാസെടുത്തു. അച്ചീവ് അക്കാദമി ഡയറക്ടർ അഖിൽ കുര്യൻ , മാനേജർ സി.പി. അനുരാജ് , ചന്ദ്രൻ,ജിംഷിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120286/iritty)