---
title: "വഴിത്തര്‍ക്കം: അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി, മതില്‍ കെട്ടാനെത്തിയവര്‍ക്കും തല്ലുകിട്ടി"
english_title: "Road dispute: Neighbors clashed, those who came to build the wall were also beaten up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120363/road-dispute-neighbors-clashed-those-who-came-to-build-the-wall-were-also-beaten-up"
published_at: "2023-06-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64802225db733_IMG-20230607-WA0009.jpg"
keywords: []
---

# വഴിത്തര്‍ക്കം: അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി, മതില്‍ കെട്ടാനെത്തിയവര്‍ക്കും തല്ലുകിട്ടി

> **Lead Summary:** **കോഴിക്കോട്** : തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും കൂട്ടത്തല്ലില്‍ പങ്കാളികളായി.

## Article Content

**കോഴിക്കോട്** : തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും കൂട്ടത്തല്ലില്‍ പങ്കാളികളായി.

പ്രദേശത്തെ വീട്ടുകാര്‍ മതില്‍ കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയിടിയില്‍ കലാശിക്കുയായിരുന്നു. ജോലിക്കുവന്നവര്‍ക്കുവരേ അടിയേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120363/road-dispute-neighbors-clashed-those-who-came-to-build-the-wall-were-also-beaten-up)