---
title: "കോഴിക്കോട്ട് ബസിനും ലോറിക്കുമിടയിൽപ്പെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർഥിനികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Accident cctv"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120398/accident-cctv"
published_at: "2023-06-07T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648037bbdb7f8_Screenshot_20230607_132052_Gallery.jpg"
keywords: []
---

# കോഴിക്കോട്ട് ബസിനും ലോറിക്കുമിടയിൽപ്പെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർഥിനികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ലോറിക്കിടയിൽ പെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് മാവൂരിൽ ഇന്നലെയായിരുന്നു അപകടം. അരിക്കോട് നിന്ന് കോഴിക്കോടെക്ക് വന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനം എതിരെ വന്ന ലോറിക്കും ബസിനും ഇടയിൽ പെട്ടു പോവുകയായിരുന്നു. 

## Article Content

സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ലോറിക്കിടയിൽ പെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് മാവൂരിൽ ഇന്നലെയായിരുന്നു അപകടം. അരിക്കോട് നിന്ന് കോഴിക്കോടെക്ക് വന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനം എതിരെ വന്ന ലോറിക്കും ബസിനും ഇടയിൽ പെട്ടു പോവുകയായിരുന്നു. 

ലോറിയിൽ തട്ടി വിദ്യാർത്ഥികൾ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. 

ബസിലെ CCTV യിൽ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120398/accident-cctv)