---
title: "കർഷകതൊഴിലാളി യൂണിയൻ വിത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു."
english_title: "Farmers fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120442/farmers-fest"
published_at: "2023-06-07T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480584fcc277_IMG-20230607-WA0086.jpg"
keywords: []
---

# കർഷകതൊഴിലാളി യൂണിയൻ വിത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു.

> **Lead Summary:** കേരള സ്റ്റേറ്റ് കർഷകതൊഴിലാളി യൂണിയൻ ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി നെല്ലിയോട്ട് വയലിൽ വിത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി വി നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്റ്റേറ്റ് കർഷകതൊഴിലാളി യൂണിയൻ ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി നെല്ലിയോട്ട് വയലിൽ വിത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി വി നാരായണൻ ഉദ്ഘാടനം ചെയ്തു.

കർഷക തൊഴിലാളി വില്ലേജ് സെക്രട്ടറി കെ ഷാജു അധ്യക്ഷത വഹിച്ചു. ടി ബാലകൃഷ്ണൻ , വിനോദ് പാച്ചേനി, മുരളീധരൻ ,എം വി ബാബു, കെ വി അഖിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120442/farmers-fest)