---
title: "കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തിവീശി"
english_title: "Clashes in Congress march: Police lathicharged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120453/clashes-in-congress-march-police-lathicharged"
published_at: "2023-06-07T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64806097e6be2_Screenshot_2023-06-07-16-18-22-37_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തിവീശി

> **Lead Summary:** കോൺഗ്രസ് മാർച്ചിൽ സംഘർഷം, പോലീസ് ലാത്തിവീശി. നെല്ലുവില നൽകാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിതല അദാലത്ത് വേദിയിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കൊടിക്കുന്നിൽ സുരേഷ് എം പിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിവീശി. കറുത്ത വസ്ത്രം ധരിച്ചായിരുന്നു കോൺഗ്രസിന്റെ മാർച്ച്. ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു.

## Article Content

കോൺഗ്രസ് മാർച്ചിൽ സംഘർഷം, പോലീസ് ലാത്തിവീശി. നെല്ലുവില നൽകാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിതല അദാലത്ത് വേദിയിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കൊടിക്കുന്നിൽ സുരേഷ് എം പിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിവീശി. കറുത്ത വസ്ത്രം ധരിച്ചായിരുന്നു കോൺഗ്രസിന്റെ മാർച്ച്. ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120453/clashes-in-congress-march-police-lathicharged)