---
title: "തലശ്ശേരിയിൽ 30 ഗ്രാം എംഡിഎംഎയും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. "
english_title: "A youth was arrested with 30 grams of MDMI and 1 kg of hashish oil in Thalassery. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120547/a-youth-was-arrested-with-30-grams-of-mdmi-and-1-kg-of-hashish-oil-in-thalassery"
published_at: "2023-06-07T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480bd8c0ce34_fgdgffyuty.jpg"
keywords: []
---

# തലശ്ശേരിയിൽ 30 ഗ്രാം എംഡിഎംഎയും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. 

> **Lead Summary:** **തലശ്ശേരി:** തലശ്ശേരിയിൽ 30 ഗ്രാം എംഡിഎംഎയും ഒരു കിലോയോളം ഹാഷിഷ് ഓയിലും ആയി യുവാവ് പിടിയിൽ. മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് റഫീഖ് (കാക്കച്ചി റഫീഖ് ) ആണ് പിടിയിലായത് . കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും തലശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

## Article Content

**തലശ്ശേരി:** തലശ്ശേരിയിൽ 30 ഗ്രാം എംഡിഎംഎയും ഒരു കിലോയോളം ഹാഷിഷ് ഓയിലും ആയി യുവാവ് പിടിയിൽ. മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് റഫീഖ് (കാക്കച്ചി റഫീഖ് ) ആണ് പിടിയിലായത് . കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും തലശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120547/a-youth-was-arrested-with-30-grams-of-mdmi-and-1-kg-of-hashish-oil-in-thalassery)