---
title: "മുങ്ങങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.   "
english_title: "Man arrested with ganja at Munganga excise check post. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120553/man-arrested-with-ganja-at-munganga-excise-check-post"
published_at: "2023-06-07T23:44:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480c9b51a25d_saczczxcv.jpg"
keywords: []
---

# മുങ്ങങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.   

> **Lead Summary:** ** മുത്തങ്ങ: **മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ മൈസൂർ-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് മുഹമ്മദ് ശുഹൈബ് എന്നയാളുടെ പേരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി യും പാർട്ടിയും ഒരു എൻ ഡി പി എസ് കേസ് എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു, ഡ്രൈവർ എം എം ജോയി എന്നിവർ പങ്കെടുത്തു, പ്രതിയെയും, കേസ് റികർഡുകളും തുടർ നടപടികൾക്കായി ബത്തേരി കോടതിയിൽ ഹാജരാക്കും

## Article Content

** മുത്തങ്ങ: **മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ മൈസൂർ-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് മുഹമ്മദ് ശുഹൈബ് എന്നയാളുടെ പേരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി യും പാർട്ടിയും ഒരു എൻ ഡി പി എസ് കേസ് എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു, ഡ്രൈവർ എം എം ജോയി എന്നിവർ പങ്കെടുത്തു, പ്രതിയെയും, കേസ് റികർഡുകളും തുടർ നടപടികൾക്കായി ബത്തേരി കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120553/man-arrested-with-ganja-at-munganga-excise-check-post)