---
title: "ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്"
english_title: "Teacherstrainingcourse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120557/teacherstrainingcourse"
published_at: "2023-06-08T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64811a9c9e171_download_-_2023-06-08T053037.405.jpeg"
keywords: []
---

# ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്

> **Lead Summary:** കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചേഴ്‌സ് ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചേഴ്‌സ് ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 04602 205474, 04602 954252, 9072592459. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120557/teacherstrainingcourse)