---
title: "സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ്"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120584/apply-now"
published_at: "2023-06-08T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648152f8c229d_images.jpeg"
keywords: []
---

# സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ്

> **Lead Summary:**  കണ്ണപുരത്തുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിലെ ദ്വിവത്സര സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

## Article Content

 കണ്ണപുരത്തുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിലെ ദ്വിവത്സര സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.polyadmission.org/gci എന്ന വെബ്സൈറ്റിൽ ജൂൺ 30ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 04972 861819. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120584/apply-now)