---
title: "മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു"
english_title: "Gopinadhan nair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120643/gopinadhan-nair"
published_at: "2023-06-08T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648177c10ee88_Screenshot_2023-06-08-12-08-49-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു

> **Lead Summary:** പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ നടക്കും.

## Article Content

പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120643/gopinadhan-nair)