---
title: "നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ ഇന്നാരംഭിക്കും"
english_title: "Assembly kayyankali; The trial is set to begin today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12066/assembly-kayyankali-the-trial-is-set-to-begin-today"
published_at: "2021-11-22T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b0015ca1e9_images - 2021-11-22T075725.207.jpeg"
keywords: []
---

# നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ ഇന്നാരംഭിക്കും

> **Lead Summary:** ** തി​രു​വ​ന​ന്ത​പു​രം: **നിയമസഭാ കയ്യാങ്കളി കേ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള ഇ​ട​തു നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

## Article Content

** തി​രു​വ​ന​ന്ത​പു​രം: **നിയമസഭാ കയ്യാങ്കളി കേ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള ഇ​ട​തു നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ​യും വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളോ​ട് നേ​രി​ട്ട് കോ​ട​തി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.കേ​സി​ലെ പ്ര​തി​ക​ൾ എ​ല്ലാ​വ​രും ഇ​ന്ന് ഹാ​ജ​രാ​യാ​ൽ കു​റ്റ​പ​ത്രം കോ​ട​തി വാ​യി​ക്കും.​

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി, ഇ​ട​തു നേ​താ​ക്ക​ളാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12066/assembly-kayyankali-the-trial-is-set-to-begin-today)