---
title: "വ്യാജ ഒപ്പിട്ട് ലോൺ നൽകി ; പരാതിയുമായി അധ്യാപിക രംഗത്ത്"
english_title: "Pulpalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120685/pulpalli"
published_at: "2023-06-08T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648196c05a668_Screenshot_20230608-141837_FMWhatsApp.jpg"
keywords: []
---

# വ്യാജ ഒപ്പിട്ട് ലോൺ നൽകി ; പരാതിയുമായി അധ്യാപിക രംഗത്ത്

> **Lead Summary:** **പുൽപ്പള്ളി**: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറായിരുന്ന ബിന്ദു ചന്ദ്രന്റെ വ്യാജ ഒപ്പിട്ടാണ് മുൻ ബാങ്ക് സെക്രട്ടറി രമാദേവി ലോൺ നൽകിയതെന്ന പരാതിയുമായി അധ്യാപിക ബിന്ദു ചന്ദ്രൻ .

## Article Content

**പുൽപ്പള്ളി**: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറായിരുന്ന ബിന്ദു ചന്ദ്രന്റെ വ്യാജ ഒപ്പിട്ടാണ് മുൻ ബാങ്ക് സെക്രട്ടറി രമാദേവി ലോൺ നൽകിയതെന്ന പരാതിയുമായി അധ്യാപിക ബിന്ദു ചന്ദ്രൻ .

തന്റെ പരിചയ കുറവ് ഇവർ മുതലെടുത്താണ് വ്യാജ ഒപ്പിട്ട് ലോൺ നൽകിയതെന്നും ഇത് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ബിന്ദു പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120685/pulpalli)