---
title: "അഗൻവാടി ടീച്ചറുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഐ. എൻ. ടി. യു. സി"
english_title: " I. N. T. U. C"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120719/i-n-t-u-c"
published_at: "2023-06-08T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481b0b2df573_Screenshot_2023-06-08-16-06-56-51_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അഗൻവാടി ടീച്ചറുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഐ. എൻ. ടി. യു. സി

> **Lead Summary:** **കൽപ്പറ്റ** : മേപ്പാടി ഗ്രാമപഞ്ചായത് അട്ടമല അംഗൻവാടി ടീച്ചർ ജലജയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഡിഷണൽ ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിലെക്ക് സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ചും ധർണയും ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് പി. പി ആലി ഉത്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ** : മേപ്പാടി ഗ്രാമപഞ്ചായത് അട്ടമല അംഗൻവാടി ടീച്ചർ ജലജയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഡിഷണൽ ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിലെക്ക് സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ചും ധർണയും ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് പി. പി ആലി ഉത്ഘാടനം ചെയ്തു.

അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഉഷ കുമാരി അധ്യക്ഷത വഹിച്ചു, ഗിരീഷ് കൽപ്പറ്റ, അരുൺദേവ് സി. എ, രാജു ഹെജമാടി, രാധാമണി ടീച്ചർ, മായാ പ്രദീപ് , സ്റ്റെല്ല ഡിമല്ലോ, ആയിഷ പി കെ, ലളിത ടി പി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120719/i-n-t-u-c)