---
title: "നടീൽ വസ്തുക്കൾ വിതരണം ചെയ്തു"
english_title: "Planting materials were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120729/planting-materials-were-distributed"
published_at: "2023-06-08T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481bb07209b1_Screenshot_2023-06-08-16-53-49-66_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നടീൽ വസ്തുക്കൾ വിതരണം ചെയ്തു

> **Lead Summary:**  **മാനന്തവാടി**: കർഷകർക്കാവശ്യമുള്ള, ഗുണമേൻമുളള കവുങ്ങ്, കാപ്പി, കുരുമുളക് വള്ളി എന്നിവയുടെ അത്യുത്പാദന ശേഷിയുള്ളതും ഉയർന്ന ഗുണനിലവാരവുമുള്ള നടീൽ വസ്തുക്കൾ മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വിതരണം കമ്പനി ചെയർമാൻ ചാക്കോ നിരപ്പേൽ ഉത്ഘാടനം ചെയ്തു.

## Article Content

 **മാനന്തവാടി**: കർഷകർക്കാവശ്യമുള്ള, ഗുണമേൻമുളള കവുങ്ങ്, കാപ്പി, കുരുമുളക് വള്ളി എന്നിവയുടെ അത്യുത്പാദന ശേഷിയുള്ളതും ഉയർന്ന ഗുണനിലവാരവുമുള്ള നടീൽ വസ്തുക്കൾ മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വിതരണം കമ്പനി ചെയർമാൻ ചാക്കോ നിരപ്പേൽ ഉത്ഘാടനം ചെയ്തു.

കർഷകരുടെ ശാക്തീകരണത്തിനും മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കമ്പനി വരും ദിവസങ്ങളിൽ കൂടുതൽ നടീൽ വസ്തുക്കൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120729/planting-materials-were-distributed)