---
title: "ഫിഷറീസ് ഡിപ്പാർട്ട്മെന്റ്  കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ മേള സംഘടിപ്പിച്ചു "
english_title: "Fisheries Department organized Kisan Credit Card Loan Mela"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120735/fisheries-department-organized-kisan-credit-card-loan-mela"
published_at: "2023-06-08T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481be593a75d_Screenshot_2023-06-08-17-07-28-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഫിഷറീസ് ഡിപ്പാർട്ട്മെന്റ്  കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ മേള സംഘടിപ്പിച്ചു 

> **Lead Summary:** ഫിഷറീസ് ഡിപ്പാർട്ട്മെന്റ് വയനാട് പടിഞ്ഞാറത്തറ, കോട്ടത്തറ, എന്നീ പഞ്ചായത്തുകളിൽകിസാൻ ക്രെഡിറ്റ് കാർഡ് ലോൺ മേള സംഘടിപ്പിച്ചു . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

## Article Content

ഫിഷറീസ് ഡിപ്പാർട്ട്മെന്റ് വയനാട് പടിഞ്ഞാറത്തറ, കോട്ടത്തറ, എന്നീ പഞ്ചായത്തുകളിൽകിസാൻ ക്രെഡിറ്റ് കാർഡ് ലോൺ മേള സംഘടിപ്പിച്ചു . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഫിഷറീസ് ഓഫീസർ അനീഷ്. കോഡിനേറ്റർ അനു വി മത്തായി. വാർഡ് മെമ്പർമാരായ. ബിന്ദു, സാജിത, സജി, രജിത പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുക, മത്സ്യ കർഷകർക്ക് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കി കൊടുക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് പരിപാടി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120735/fisheries-department-organized-kisan-credit-card-loan-mela)