---
title: "വെളിമാനം സ്കൂളിന് സമീപം ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120736/accident"
published_at: "2023-06-08T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481be9504e4a_IMG-20230608-WA0034.jpg"
keywords: []
---

# വെളിമാനം സ്കൂളിന് സമീപം ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം

> **Lead Summary:** **വെളിമാനം** : യുപി സ്ക്കൂളിന് 100 മീറ്റർ അകലെ കീഴ്പ്പള്ളി റോഡിലാണ് ഇന്നോവ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**വെളിമാനം** : യുപി സ്ക്കൂളിന് 100 മീറ്റർ അകലെ കീഴ്പ്പള്ളി റോഡിലാണ് ഇന്നോവ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇരിട്ടി ഭാഗത്ത് നിന്ന് കീഴ്പ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. സ്ക്കൂൾ വിടുന്നതിന് 15 മിനുട്ട് മുമ്പാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120736/accident)