---
title: "കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം നടന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120739/kannur"
published_at: "2023-06-08T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481c09e0149c_Screenshot_2023-06-08-17-18-14-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ച ശേഷം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ശിലാഫലകം അനാച്ഛാദനം ചെയ്തു. കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ച ശേഷം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കെട്ടിടം തുറന്നുകൊടുക്കുന്നു.

## Article Content

കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ച ശേഷം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ശിലാഫലകം അനാച്ഛാദനം ചെയ്തു. കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ച ശേഷം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കെട്ടിടം തുറന്നുകൊടുക്കുന്നു.

  കണ്ണൂരിൽ ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ച ശേഷം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കെട്ടിടം സന്ദർശിച്ചു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120739/kannur)