---
title: "കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂഫെ ഉദ്ഘാടനം ചെയ്തു"
english_title: "Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120745/kathiroor"
published_at: "2023-06-08T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481c378cf681_Screenshot_2023-06-08-17-29-52-98_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂഫെ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കതിരൂർ** ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂഫെ ഉദ്ഘാടനം ചെയ്തു. കഫെ@ സ്കൂൾ (സ്കൂഫെ) പദ്ധതിയുടെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഇ.സംഗീത അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ:എം. സുർജിത്ത് റിപ്പോർട്ട് അവതരണം നടത്തി.

## Article Content

**കതിരൂർ** ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂഫെ ഉദ്ഘാടനം ചെയ്തു. കഫെ@ സ്കൂൾ (സ്കൂഫെ) പദ്ധതിയുടെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഇ.സംഗീത അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ:എം. സുർജിത്ത് റിപ്പോർട്ട് അവതരണം നടത്തി.

സ്കൂൾ പ്രധാനാധ്യാപകൻ എ.പ്രശാന്ത്, പി.കെ. സാവിത്രി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.പവിത്രൻ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്.അനിത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ. പ്രിയ,പി.ശ്രീജേഷ്, ജി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.സ്കൂഫെയിൽ ചായ, കടി, ചോറ്, സ്റ്റേഷനറി ഐറ്റംസ് എന്നിവയും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120745/kathiroor)