---
title: "വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു."
english_title: "Study materials were distributed to the students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120759/study-materials-were-distributed-to-the-students"
published_at: "2023-06-08T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481de3ca5631_fgfxgchcf.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

> **Lead Summary:** **മാനന്തവാടി:** റോട്ടറി ക്ലബ് കബനി വാലി മാനന്തവാടിയുടെ 2023-24 വര്‍ഷത്തെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**മാനന്തവാടി:** റോട്ടറി ക്ലബ് കബനി വാലി മാനന്തവാടിയുടെ 2023-24 വര്‍ഷത്തെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

റോട്ടറി ക്ലബ് കബനി വാലിയുടെ പ്രസിഡന്റ് കെ.ജി സുനില്‍, സെക്രട്ടറി ഡിഗോള്‍ തോമസ്, പ്രോഗ്രാം ഡയറക്ടര്‍ ബൈജു ടി.വി, റാഫേല്‍ കെ.ജെ,  ജോണ്‍സണ്‍ ജോണ്‍, ക്രിസ്റ്റി പോള്‍, മനോജ് മാസ്റ്റര്‍, ജോബി കെ.ജോസ്, കെ.ടി പ്രബിലാഷ്, ഷിബി നെല്ലിച്ചോട്ടില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു ജോസഫ്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, റോട്ടറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120759/study-materials-were-distributed-to-the-students)