---
title: "കെൽട്രോണിൽ അപേക്ഷ ക്ഷണിച്ചു"
english_title: "Keltron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120873/keltron"
published_at: "2023-06-09T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482afb8d079b_download_(2).png"
keywords: []
---

# കെൽട്രോണിൽ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം സെന്റിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി എന്ന കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി ജൂൺ 20.

## Article Content

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം സെന്റിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി എന്ന കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി ജൂൺ 20.

പ്രായപരിധി ഇല്ല. യോഗ്യത പ്ലസ് ടു . ഫോൺ 04842 971400, 8590605259. നമ്പറിലോ ഹെഡ് ഓഫ് സെന്റർ കെൽട്രോൺ നോളജ് സെന്റർ, കലൂർ എറണാകുളം-082 017 എന്ന വിലാസത്തിലോ ബന്ധപ്പെടുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120873/keltron)