---
title: "ഇന്ത്യൻ കോ-ഓപ്റേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ 25ആം വാർഷീകത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ശുചീകരണം നടത്തി"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120983/thaliparamba"
published_at: "2023-06-09T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f10fb555e_Screenshot_2023-06-09-14-58-59-79_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ത്യൻ കോ-ഓപ്റേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ 25ആം വാർഷീകത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ശുചീകരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ്** : ഇന്ത്യൻ കോ-ഓപ്റേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ 25ആം വാർഷീകത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ശുചീകരണം നടത്തി. നഴ്സിംഗ് സൂപ്രണ്ട് മേരിക്കുട്ടി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്** : ഇന്ത്യൻ കോ-ഓപ്റേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ 25ആം വാർഷീകത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ശുചീകരണം നടത്തി. നഴ്സിംഗ് സൂപ്രണ്ട് മേരിക്കുട്ടി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

സൊസൈറ്റിയിലെ 30 ഓളം പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു.തളിപ്പറമ്പ് ബ്രാഞ്ച് മാനേജർ ഷജിൽ രാജ് അധ്യക്ഷത വഹിച്ചു. ഇ.പി. സുമ, ടി.വി. സുജാത, പി.പി. സുരേഷ്, ടി. ഷീബ, പി.പി. രാജേഷ്, ടി.വി. രവിചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120983/thaliparamba)