---
title: "സോഷ്യലിസ്റ്റ് പ്രവർത്തകനും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗവും   ആയിരുന്ന കെ.പി.ദിവാകരൻ്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120989/kannur"
published_at: "2023-06-09T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f413db84d_IMG-20230609-WA0064.jpg"
keywords: []
---

# സോഷ്യലിസ്റ്റ് പ്രവർത്തകനും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗവും   ആയിരുന്ന കെ.പി.ദിവാകരൻ്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ**: സോഷ്യലിസ്റ്റ് പ്രവർത്തകനും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗവും പാനൂരിലെ വിദ്യാഭ്യാസ-ആധ്യാത്മിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കെ.പി.ദിവാകരൻ്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

## Article Content

**കണ്ണൂർ**: സോഷ്യലിസ്റ്റ് പ്രവർത്തകനും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗവും പാനൂരിലെ വിദ്യാഭ്യാസ-ആധ്യാത്മിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കെ.പി.ദിവാകരൻ്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

എൽ.ജെ.ഡി.സംസ്ഥാന സെക്രട്ടറിമാരായ കെ.പി.ചന്ദ്രൻ മാസ്റ്റർ, വി.കെ.കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മണ്ഡലം പ്രസിഡണ്ട് എൻ.ധനഞ്ജയൻ, മഹി ള ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, ടി.പി.അനന്തൻ, കെ.കുമാരൻ, കരുവാങ്കണ്ടി ബാലൻ, പി.ദിനേശൻ, സി.കെ.ബി.തിലകൻ, ടി.പി.അബുബക്കർ ഹാജി, ജയചന്ദ്രൻ കരിയാട്, ഉഷ രയരോത്ത്, ഹരീഷ് കടവത്തൂർ, കെ.പി.സായന്ത്, കുടുംബാംഗങ്ങളായ കെ.പി.മോഹനൻ എം.എൽ.എ, പി.കെ.പ്രവീൺ, പി.പി.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120989/kannur)