---
title: "കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു"
english_title: "With the onset of monsoon, the phenomenon of well subsidence continues"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120998/with-the-onset-of-monsoon-the-phenomenon-of-well-subsidence-continues"
published_at: "2023-06-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f996cb92e_Screenshot_2023-06-09-15-27-21-59_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു

> **Lead Summary:** കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു. കടവത്തൂരിലെ എടക്കാട് ഹൗസില്‍ മരക്കാട്ട് അബൂബക്കറിന്റെ വീട്ടുകിണര്‍ താഴ്ന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച കിണ'റാണ് രണ്ട് ദിവസങ്ങളിലായി താഴ്ന്നത്.

## Article Content

കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു. കടവത്തൂരിലെ എടക്കാട് ഹൗസില്‍ മരക്കാട്ട് അബൂബക്കറിന്റെ വീട്ടുകിണര്‍ താഴ്ന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച കിണ'റാണ് രണ്ട് ദിവസങ്ങളിലായി താഴ്ന്നത്.

വീടിന് തന്നെ അപകട ഭീഷണി ഉയര്‍ത്തിയതോടെ കിണര്‍ മണ്ണിട്ട് മൂടിയിരിക്കയാണ്.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, ജില്ലാ ട്രഷറര്‍ കാട്ടൂര്‍ മഹമൂദ്, സമദ് അറക്കല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120998/with-the-onset-of-monsoon-the-phenomenon-of-well-subsidence-continues)