---
title: "ദത്ത് വിവാദം; ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിക്കും"
english_title: "Perurkada dhathvivadham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12102/perurkada-dhathvivadham-dna"
published_at: "2021-11-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b2fdd2b274_PicsArt_11-22-11.20.26.jpg"
keywords: []
---

# ദത്ത് വിവാദം; ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിക്കും

> **Lead Summary:** പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് പരിശോധിക്കുക.

## Article Content

പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് പരിശോധിക്കുക.

ജില്ലാ ശിശു സംരക്ഷണ ഓഫിസർ പാളയത്തെ നിർമല ശിശു ഭവനിൽ എത്തിയിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥരും ശിശു ഭവനിലെത്തി, തന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന ഒന്നിച്ച് നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12102/perurkada-dhathvivadham-dna)