---
title: "ഇനി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം "
english_title: "Seet belt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121036/seet-belt"
published_at: "2023-06-09T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64831c4a32dea_Screenshot_2023-06-09-17-49-39-75_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഇനി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം 

> **Lead Summary:** **തിരുവനന്തപുരം**: ബസ് അടക്കമുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: ബസ് അടക്കമുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും കാബിനില്‍ ഇരിക്കുന്ന ആളുകള്‍ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുക.ബസുകളില്‍ ഡ്രൈവര്‍മാര്‍ക്കും ഡ്രൈവറിന്റെ സീറ്റീന് നേരെ ഘടിപ്പിച്ച സീറ്റില്‍ ഇരിക്കുന്ന ആള്‍ക്കുമാണ് ബെല്‍റ്റ് നിര്‍ബന്ധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121036/seet-belt)