---
title: "തൊണ്ടിയിൽ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്"
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121037/thondiyil"
published_at: "2023-06-09T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64831a1484dbc_Screenshot_2023-06-09-17-46-04-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊണ്ടിയിൽ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **തൊണ്ടിയിൽ**: കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയും തലശേരിയിൽ നിന്ന് തൊണ്ടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പേരാവൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുനസ്ഥാപിച്ചു.

## Article Content

**തൊണ്ടിയിൽ**: കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയും തലശേരിയിൽ നിന്ന് തൊണ്ടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പേരാവൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121037/thondiyil)