---
title: " കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്."
english_title: "Two people were injured when the car went out of control. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121076/two-people-were-injured-when-the-car-went-out-of-control"
published_at: "2023-06-09T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648342aa75818_car_acccidnt.jpg"
keywords: []
---

#  കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.

> **Lead Summary:** **ആനപ്പന്തി:** ആനപ്പന്തിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. അങ്ങാടിക്കടവ് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ യാത്രികരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ആനപ്പന്തി:** ആനപ്പന്തിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. അങ്ങാടിക്കടവ് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ യാത്രികരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121076/two-people-were-injured-when-the-car-went-out-of-control)