---
title: "വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121127/iritty"
published_at: "2023-06-10T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483c5658f92a_FB_IMG_1686357251212.jpg"
keywords: []
---

# വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ 

> **Lead Summary:** **ഇരിട്ടി**: കനത്ത മഴയിൽ തില്ലങ്കേരിയിൽ വീട്ടു മതിൽ ഇടിഞ്ഞു. കണ്ണിരിട്ടിയിലെ മഠത്തും കണ്ടി ശ്രീജയുടെ വീടിന്റെ ചെങ്കല്ലുകൊണ്ട് കെട്ടി ഉയർത്തിയ മതിലാണ് ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണതോടെ വീടും അപകട ഭീക്ഷണിയിലായി.

## Article Content

**ഇരിട്ടി**: കനത്ത മഴയിൽ തില്ലങ്കേരിയിൽ വീട്ടു മതിൽ ഇടിഞ്ഞു. കണ്ണിരിട്ടിയിലെ മഠത്തും കണ്ടി ശ്രീജയുടെ വീടിന്റെ ചെങ്കല്ലുകൊണ്ട് കെട്ടി ഉയർത്തിയ മതിലാണ് ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണതോടെ വീടും അപകട ഭീക്ഷണിയിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121127/iritty)