---
title: "ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121128/iritty"
published_at: "2023-06-10T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483c5fb50ddc_FB_IMG_1686357443300.jpg"
keywords: []
---

# ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

> **Lead Summary:** ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു . ഇരിട്ടി: ജില്ലാ പഞ്ചായത്ത്, പായം പഞ്ചായത്ത് കൃഷിഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു.

## Article Content

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു . ഇരിട്ടി: ജില്ലാ പഞ്ചായത്ത്, പായം പഞ്ചായത്ത് കൃഷിഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു.

പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. പ്രമീള, പഞ്ചായത്ത് അംഗം അനില്‍ എം കൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ശരത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121128/iritty)