---
title: "തലശ്ശേരി കടൽ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി "
english_title: "The body was found near the Thalassery sea bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12118/the-body-was-found-near-the-thalassery-sea-bridge"
published_at: "2021-11-22T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b3731dae85_PicsArt_11-22-11.51.36.jpg"
keywords: []
---

# തലശ്ശേരി കടൽ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി 

> **Lead Summary:** തലശേരി: തലശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കടൽ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 60 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

തലശേരി: തലശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കടൽ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 60 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹം തലശ്ശേരിയിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12118/the-body-was-found-near-the-thalassery-sea-bridge)