---
title: "എം ബി എ സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121181/vacancy"
published_at: "2023-06-10T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648405fc23231_images_(4).png"
keywords: []
---

# എം ബി എ സീറ്റൊഴിവ്

> **Lead Summary:** കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിലെ(കിക്മ) എം ബി എ(ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള സീറ്റുകളിലേക്ക്് ജൂൺ 12ന് രാവിലെ 10 മണി മുതൽ 12 വരെ ഓൺലൈൻ അഭിമുഖം നടത്തും. ഡിഗ്രിക്ക് 50% മാർക്കും സി-മാറ്റ്/കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും ജൂലൈയിൽ രണ്ടാം ഘട്ട കെ മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം.

## Article Content

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിലെ(കിക്മ) എം ബി എ(ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള സീറ്റുകളിലേക്ക്് ജൂൺ 12ന് രാവിലെ 10 മണി മുതൽ 12 വരെ ഓൺലൈൻ അഭിമുഖം നടത്തും. ഡിഗ്രിക്ക് 50% മാർക്കും സി-മാറ്റ്/കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും ജൂലൈയിൽ രണ്ടാം ഘട്ട കെ മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം.

സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ടാകും. എസ് സി/എസ് റ്റി/ഒ ഇ സി, ഫിഷറീസ് വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. meet.google.com/jyd-xpts-tgz എന്ന ലിങ്ക് വഴിയാണ് ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്. ഫോൺ: 8547618290, 8281743442

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121181/vacancy)